Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Involving

Thrissur

ഒല്ലൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോടാക്സിയും കൂ​ട്ടി​യി​ടി​ച്ച് അപകടം

ഒ​ല്ലൂ​ർ: സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റി​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ ടാ​ക്സി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ടാ​ക്സി ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്. മു​രി​യാ​ട് സ്വ​ദേ​ശി മ​നീ​ഷിനാണ് (21) പ​രി​ക്കേ​റ്റ​ത്.


അ​ര​മ​ണി​ക്കു​റോ​ളം വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഇയാ​ളെ എ​ലെ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും ഒ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ടാ​ക്സി​യു​ടെ മു​ൻ​ഭാ​ഗം​ പൂ​ർ​ണ​മാ​യും ബ​സി​ന്‍റെ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

Latest News

Up